Monday, February 2, 2009

'പ്രവാസം' ബ്ലോഗിലേക്ക് സ്വാഗതം....

ബ്ലോഗിലെ ഒരു വായനക്കാരന്‍ മാത്രമായിരുന്നു ഇത്രയും കാലം...ഇനി ഞാനും ബ്ലോഗെഴുതാന്‍ തുടങ്ങുന്നു...പ്രവാസത്തിന്റെ നേര്‍ക്കാഴ്ചകളും, അനുഭവക്കുറിപ്പുകളും, ഞാനെടുത്ത ചിത്രങ്ങളുംനിങ്ങളുമായി പങ്കു വെയ്ക്കാനൊരിടം 'പ്രവാസം' ബ്ലോഗിലേക്ക് സ്വാഗതം....